തിരുവനന്തപുരത്ത് ബൈക്കിടിച്ചു റോഡിൽ വീണ യുവാവ് പിന്നാലെയെത്തിയ ആംബുലൻസ് ദേഹത്തു കയറി മരിച്ചു. മുട്ടത്തറ സ്വദേശി അനന്തുവാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അനന്തുവിനെ ബൈക്കിടിച്ചുവീഴ്ത്തിയത്.
|
സംഭവത്തിൽ ആംബുലൻസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തു പിന്നാലെ മരിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





