29
Aug 2024
Wed
29 Aug 2024 Wed
civil police office dies after vomiting blood

കൊല്ലം കടയ്ക്കലിൽ സിവിൽ പോലീസ് ഓഫിസർ രക്തം ഛർദ്ദിച്ചുമരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സിപിഒ ആയ കുറ്റിക്കാട് രാധാകൃഷ്ണവിലാസത്തിൽ രാജേഷ് (39 ആണ് മരിച്ചത്. ബുധൻ പുലർച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ രക്തം ഛർദിച്ച് കിടക്കുന്ന രാജേഷിനെ കണ്ട നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.