കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. തേവയ്ക്കലിലെ വീട്ടില്‍ കതക് പൊളിച്ചാണ് എന്‍ഐഎ സംഘം അകത്ത് കടന്നത്.(NIA raid in Maoist leader Murali Kannamballi home in Kochi) എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ ഉടസ്ഥതയിലുള്ള വീട്ടില്‍ റെയ്ഡിനെത്തിയത്.
|
കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പരിശോധന. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റക്കാണ് താമസം. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





