26
Sep 2024
Wed
26 Sep 2024 Wed
woman dies in Thrissur due to H1N1

തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് 62കാരി മരിച്ചു. എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് ആഗോര്യവകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>