28
Sep 2024
Fri
28 Sep 2024 Fri
teacher was bitten by a snake in her classroom in Nileswaram

കാസര്‍കോട് നീലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപിക വിദ്യക്കാണ് പാമ്പ് കടിയേറ്റത്. ഇന്നു രാവിലെ ക്ലാസ് മുറിയിലെത്തിയ അധ്യാപികയുടെ കാലിലാണ് പാമ്പ് കടിച്ചത്. അധ്യാപികയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>