|
മലപ്പുറം: കുറ്റിപ്പുറത്ത് 27 കാരിയെയും രണ്ട് മക്കളെയും കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27)നും അഞ്ച്, മൂന്ന് വയസ്സുള്ള മക്കളെയുമാണ് കാണാതായതായി പരാതി. കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നാണ് ഇവരെ കാണാതായതെന്നാണ് പ്രാഥിക വിവരം.

ഇന്നലെ വൈകുന്നേരം മുതലാണ് യുവതിയേയും മക്കളേയും കാണാതായത് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പാരതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
27-year-old woman and her two children went missing in Malappuram
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





