SBI SO Recruitment | 1,511 അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ ഒഴിവുകള്‍
|
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് 1,511 ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം ഇറക്കിയ. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ഒക്ടോബര്‍ 4ന് മുമ്പ് SBIയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി വിജ്ഞാപനം പൂര്‍ണമായും വായിക്കേണ്ടതാണ്. ലിങ്ക് താഴെ നല്‍കുന്നു.
എസ്ബിഐയുടെ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ ആകെ 1511 തസ്തികകളിലേക്കാണ് നിയമനം. നിങ്ങള്‍ക്കും എസ്ബിഐയില്‍ ജോലി ലഭിക്കണമെങ്കില്‍, ഒക്ടോബര്‍ 4നകം അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം താഴെ നല്‍കിയിരിക്കുന്ന എല്ലാ പ്രധാന വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കണം.
യോഗ്യത
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2024ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന പ്രസക്തമായ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അവ താഴെ കൊടുക്കുന്നു.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
1. Deputy Manager (Systems) – Project Management & Delivery
B. Tech / B.E. in Computer Science/ Computer Science & Engineering/ Software Engineering/ Information Technology/ Electronics/ Electronics & Communications Engineering or Equivalent Degree in above specified disciplines with minimum 50% score. OR
MCA or equivalent OR
M.Tech / M.Sc in Computer Science/ Computer Science & Engineering / Information Technology / Software Engineering / Electronics/ Electronics & Communications Engineering or Equivalent Degree in above specified disciplines.
Minimum 4 years of post-basic qualification experience in software development.
2. Deputy Manager (Systems) – Infra Support & Cloud Operations
B.Tech / B.E. in Computer Science/ Computer Science & Engineering / Information Technology / Electronics / Electronics & Communications Engineering or Equivalent Degree in above specified disciplines with minimum 50% score. OR
MCA or equivalent OR
M.Tech / M.Sc. in Computer Science/ Computer Science & Engineering/ Information Technology / Electronics/ Electronics &Communications Engineering or Equivalent Degree in above specified disciplines.
Minimum 4 years post qualification experience in IT Industry / Sector.
3. Deputy Manager (Systems) – Networking Operations
B.Tech. / B.E. in Computer Science / Computer Technology / Information Technology / Software Engineering / Electronics / Electronics &Communications / Telecommunication Engineering or Equivalent Degree in above specified disciplines with minimum 50% score. OR
M. Tech. in Computer Science / Computer Technology /Information Technology / Software Engineering / Electronics / Electronics & Communications / Telecommunication Engineering or Equivalent Degree in above specified disciplines.
Minimum 4 years post qualification experience in IT Industry/ Sector.
4. Deputy Manager (Systems) – IT Architect
B.Tech. / B.E. in Computer Science / Computer Science & Engineering / Information Technology / Electronics / Electronics & Communications Engineering or Equivalent Degree in above specified disciplines with minimum 50% score. OR
MCA or equivalent OR
M.Tech./ M.Sc. in Computer Science / Computer Science & Engineering / Information Technology / Electronics / Electronics &Communications Engineering or Equivalent Degree in above specified disciplines.
Minimum 4 years post qualification experience in IT Industry/ Sector.
5. Deputy Manager (Systems) – Information Security
BE / BTech (Computer Science / Electronics & Communications / Information Technology / Cybersecurity) from recognized university. OR
MCA/ MSc (Computer Science)/ MSc (IT) from recognized university. OR
M.Tech. in Computer Science / Electronics & Communications / Information Technology/ Cybersecurity from recognized university – Minimum percentage of marks: 60%
Minimum 4 years of experience in IT risk management or information security.
കേന്ദ്ര സർക്കാർ ജോലി: BIS Recruitment 2024 ലേക്ക് ഇപ്പോൾ അപേക്ഷിക്കാം
6. Assistant Manager (System)
B. Tech. / B.E. in Computer Science / Computer Science & Engineering / Software Engineering / Information Technology / Electronics / Electronics & Communications Engineering or Equivalent Degree in above specified disciplines with minimum 50% score. OR
MCA or equivalent OR
M.Tech. / M.Sc. in Computer Science / Computer Science & Engineering / Information Technology / Software Engineering / Electronics / Electronics & Communications Engineering or Equivalent Degree in above specified disciplines.
പ്രായപരിധി
ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റം) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റം) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അപേക്ഷാ ഫീസ്
ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PWBD ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും ഫീസ്/വിവര ഫീസില്ല.
ശമ്പളം
ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 64820 രൂപയും അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 48480 രൂപയും ശമ്പളം നല്‍കും.
വിജ്ഞാപനം:
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://ibpsonline.ibps.in/sbisco2aug24/
SBI SO Recruitment Apply Online For 1511 Specialist Cadre Officer Post


