25
Sep 2024
Sat
25 Sep 2024 Sat
53 year old man arrested for sexually assaulting girl student

സ്കൂൾ വിദ്യാർഥിനിയായ പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്ന 53കാരനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മുനിസെൽവം എന്നയാളെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയായിരുന്നു വിദ്യാർഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. തുടന്ന് വിവരം പോലിസിനെ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ച് വന്നിരുന്നതായാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക