കോഴിക്കോട് മുക്കം വട്ടോളിപറമ്പിൽ ബൈക്ക് മതിലിൽ ഇടിച്ചുകയറി 19കാരൻ മരിച്ചു. സഹോദരന് പരിക്ക്. അമ്പലക്കണ്ടി സ്വദേശി മുഹമ്മദ് ജസീം ആണ് മരിച്ചത്. നിയന്ത്രണം വിട്ട എൻഫീൽഡ് ബുള്ളറ്റ് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ജസീമിന്റെ സഹോദരൻ ആശുപത്രിയിൽ ചികിൽസയിലാണ്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


