കൊച്ചി: ഓട്ടോ വാടകയെ ചൊല്ലി എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.(Argument over auto rental; The man who tried to kill the woman by slitting her throat was arrested) മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
|
ഓട്ടോറിക്ഷാ വാടകയുടെ പേരില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറാണ് ദീപു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തര്‍ക്കത്തിന് പിന്നാലെ യുവതിയുടെ കഴുത്തില്‍ ദീപു വെട്ടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിന്ധു ചികിത്സയിലാണ്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


