സൈക്കിളില്‍ അഭ്യാസം കാണിച്ച 16കാരന്‍ തല മതിലില്‍ ഇടിച്ചു മരിച്ചു. മുംബൈയിലാണ് സംഭവം. നീരജ് യാദവ് ആണ് മരിച്ചത്. മിരാ റോഡ് സ്വദേശിയായ നീരജ് യാദവ് ഖോദ്ബണ്ടര്‍ കോട്ടയിലേക്കു സൈക്കിള്‍ ചവിട്ടുമ്പോഴായിരുന്നു അപകടം.
|
ഇറക്കത്തിലൂടെ അതിവേഗം സൈക്കിളില്‍ വന്ന നീരജിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ വീടിന്റെ ഗേറ്റ് സ്ഥാപിച്ചിരുന്ന മതിലിലേക്ക് തലയിടിച്ചുവീഴുകയുമായിരുന്നു. കണ്ടുനിന്നവര്‍ ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


