26
Nov 2024
Fri
26 Nov 2024 Fri
Ayesha Mariam Chairperson; MSF Haritha has new officers

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ വനിതാ വിഭാഗം ഹരിതയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ആയിഷ മറിയം ആണ് ചെയര്‍പേഴ്‌സന്‍. ഫിദ ടി.പി ജനറല്‍ കണ്‍വീനറും റിസ്‌വാന ഷെറിന്‍ ട്രഷററുമാണ്.

Ayesha Mariam Chairperson; MSF Haritha has new officers

മറ്റ് ഭാരവാഹികള്‍ ഇവരാണ്:
വൈസ് ചെയര്‍പേഴ്‌സന്‍: നയന സുരേഷ്, നഹല ഷഹീദ്, നീരജ ആര്‍, ഹസീന.

കണ്‍വീനര്‍: അഡ്വ. ഫിദ അഷ്‌റഫ്, ഷഹാന കുനിയ, തമന്ന എം.എ, അഭിനന്ദ.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഫസീഹ ഹന്നാന്‍, ഷിഫാന പി.കെ, മുസ്‌ലിഹ, സഹദ പി.കെ, നിഹാല നാസര്‍, ഹിദ ഫെബിന്‍, അഡ്വ. അഫീഫ, നഫീസ റിഷാന, അഡ്വ. ഫര്‍സാന എ നൗഷാദ്, ഷെഫീക്ക നസ്‌റിന്‍, ഷഹാന ഷെറിന്‍.

എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ശഹീദ റഷീദ്, അഫ്ഷീല ഷെഫീഖ്.

Ayesha Mariam Chairperson; MSF Haritha has new officers

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക