ഷാര്‍ജ: 43ാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികളുടെ ഭാവനകള്‍ക്കും അവരുടെ കലാവൈഭവത്തിനും കരുത്തുപകരുന്ന പ്രത്യേക ശില്‍പ്പശാല അരങ്ങേറി. 12 ദിവസം നീളുന്ന പുസ്തകമേളയുടെ രണ്ടാം ദിനമായിരുന്നു സില്‍വര്‍ സൂപ്പര്‍ ഹീറോ എന്ന പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അലുമിനിയം ഫോയില്‍ ഉപയോഗിച്ചുള്ള മിനിയേച്ചര്‍ രൂപനിര്‍മാണ ശില്‍പ്പശാല നടത്തിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





