വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 28കാരന്‍ മുത്തശ്ശിയെ കഴുത്തുഞെരിച്ചുകൊന്നു. ചീരാല്‍ സ്വദേശിനി കമലാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കമലാക്ഷിയുടെ പേരക്കുട്ടിയായ രാഹുല്‍ രാജിനെ നൂല്‍പ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
|
ശനി രാവിലെ പത്തരയോടെയാണ് സംഭവം. പോലീസ് ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതക കാരണം വ്യക്തമല്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





