ജീവിതത്തിലെ 11 നിയമങ്ങള്‍ എന്ന തന്റെ പുതിയ പുസ്തകത്തെ ക്കുറിച്ച് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വാചാലനായി പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന് ചേതന്‍ ഭഗത്. ഭാരതീയതയില്‍ നിന്നാണ് തന്റെ പുസ്തകം ഉരുത്തുരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിപണിയില്‍ ലഭ്യമായ എല്ലാ മികച്ച പുസ്തകങ്ങളും പടിഞ്ഞാറന്‍ ദേശത്തേതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ഒരു മെറിറ്റോക്രസിയുണ്ടെന്നും എന്നാല്‍ ഇന്ത്യയിലത് നടപ്പാവുന്നില്ലെന്നും ചേതന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു.
|
ഹാഫ് ഗേള്‍ഫ്രണ്ട്, ടു സ്റ്റേറ്റ്സ്, ഫൈവ് പോയന്റ് സംവൺ തുടങ്ങി 10 നോവലുകളാണ് 11 റൂള്‍സ് ഫോര്‍ദ ലൈഫിനു മുമ്പ് ചേതന്‍ ഭഗത് രചിച്ചിട്ടുള്ളത്. 12 ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 17നാണ് സമാപിക്കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





