മൊറോക്കോയില്‍ നിന്നുള്ള തിസ് വിത് ഇന്റര്‍നാഷല്‍ യൂത്ത് ബാന്‍ഡ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചു. മൊറോക്കന്‍ പാരമ്പര്യ നൃത്തരൂപങ്ങളും പാട്ടും വാദ്യമേളവുമൊക്കെ സമന്വയിപ്പിച്ചതായിരുന്നു പരിപാടി. തേനീച്ച നൃത്തവും വിരിയുന്ന പൂവ് നൃത്തവുമൊക്കെയായി മൊറോക്കന്‍ കലാകാരന്മാര്‍ കാണികളെ കൈയിലെടുത്തു.
|
ഈ വര്‍ഷത്തെ പുസ്തകമേളയിലെ അതിഥി രാഷ്ട്രമാണ് മൊറോക്കോ എന്ന പ്രത്യേകത കൂടിയുണ്ട്. നവംബര്‍ 17നാണ് പുസ്തകമേള സമാപിക്കുക.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


