15
Nov 2024
Wed
15 Nov 2024 Wed
Robots' day out at the 43rd Sharjah International Book Fair

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ട്രെന്‍ഡ്‌സ് റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി പവലിയനില്‍ റോബോട്ടുകളുടെ പ്രദര്‍ശനം. എക്കോ എന്ന പുരുഷ ശബ്ദത്തിലുള്ള റോബോട്ടും ഇതിനു കൂട്ടായി മോക്‌സി എന്ന സ്ത്രീ ശബ്ദ റോബോട്ടിനെയുമാണ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചത്. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്കെല്ലാം എക്കോ ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ മറുപടി നല്‍കും. അബായ ധരിച്ച മോക്‌സിക്ക് ഇംഗ്ലീഷില്‍ മാത്രമാണ് പരിജ്ഞാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>