16
Nov 2024
Wed
16 Nov 2024 Wed
Rohini Rana offers rare glimpse into Nepal’s royal kitchens at SIBF

പ്രശസ്ത എഴുത്തുകാരിയും ഷെഫുമായ രോഹിണി റാണ നേപാളീസ് പാചകവിധിയുമായി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. മട്ടന്‍ പുലാവും തൈരും പച്ചക്കറിയും ഉപയോഗിച്ചുണ്ടാക്കുന്ന സലാഡുമായിരുന്നു രോഹിണി റാണ തയ്യാറാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടേസ്റ്റ് ഓഫ് നേപാള്‍: ആന്‍ അഡ്വഞ്ചര്‍ വിത് ഷെഫ് രോഹിണി റാണ എന്ന പേരിലായിരുന്നു കുക്കറി കോര്‍ണറില്‍ നേപാളീ ഭക്ഷണവുമായി രോഹിണി റാണയെത്തിയത്.