അന്താരാഷ്ട്ര മാധ്യമവും സാംസ്കാരിക ആശയവിനിമയവും എന്ന അറബിക് പുസ്തകത്തിലൂടെ ശ്രദ്ധേയായ ഡോ. നദ ജാബിര്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മൊസൈക് ഹൗസ് ഫോര്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിഷിങ് ആണ് പ്രസാധകര്. പുസ്തകവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ദ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ദൗത്യത്തിലൂടെ ലോകത്തുടനീളമഉള്ള അഭയാര്‍ഥി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് അവര്‍ പറഞ്ഞു. 21 അധ്യായങ്ങളായി 600ഓളം താളുകളാണ് പുസ്തകത്തിനുള്ളത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


