പോലീസുകാരി വീട്ടില്‍ മരിച്ച നിലയില്‍. പാറശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂര്‍ വിജി ഭവനില്‍ സുജി(33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
|
തിങ്കള്‍ വൈകിട്ട് നാലരയോടെയാണ് സുജിയെ മരിച്ച നിലയില്‍ കണ്ടത്.അനില്‍ കുമാറാണ് സുജിയുടെ ഭര്‍ത്താവ്. 2 മക്കളുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പോലീസ് അന്വേഷണം തുടങ്ങി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


