നിര്‍ത്തിയിട്ട ടിപ്പര്‍ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്ക്. മലപ്പുറം ഇരിമ്പിളിയം നീലാടംപാറയില്‍ ആണ് അപകടം. കൈപ്പുറം സ്വദേശി സഫ്‌വാനാണ് മരിച്ചത്.
|
സഫ് വാന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


