പാലക്കാട്: സ്കൂള്‍ വാന്‍ തട്ടി പരിക്കേറ്റ ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ (6) ആണ് മരിച്ചത്.(A 6-year-old girl tragically died after being hit by a school van ) സ്കൂള്‍ വാനില്‍ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുന്നതിനിടെ അതേ വാഹനം തട്ടിയായിരുന്നു അപകടം.
|
ഗുരുതരമായി പരിക്കേറ്റ കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്.
സ്കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് മുന്നോട്ടെടുത്ത വാനിനടിയില്‍ കുട്ടി പെടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





