കണ്ണൂരില്‍ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ അച്ഛന്‍ കാറിടിച്ചുമരിച്ചു. കണ്ണൂര്‍ വന്നൂര്‍മൊട്ടയിലെ പുതിയവീട്ടില്‍ പി വി വത്സന്‍ ആശാരി(55) ആണ് മരിച്ചത്. മയ്യിലില്‍ നിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് വല്‍സന്‍ ആശാരിയെ ഇടിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം.
|
ഈ മാസം 28ന് മകള്‍ ശിഖയുടെ വിവാഹം നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി വീട്ടില്‍ ഇറക്കിയ സാധനങ്ങള്‍ നീക്കാന്‍ അയല്‍വീട്ടില്‍നിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം. ഭാര്യ പ്രീത. ശ്വേത മറ്റൊരു മകളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


