തൃശൂര്‍ പുതുക്കാട് ബാങ്ക് ഉദ്യോഗസ്ഥയെ മുന്‍ ഭര്‍ത്താവ് നടുറോഡില്‍ കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കൊട്ടേക്കാട് സ്വദേശി ബബിതയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ ശരീരത്തില്‍ ഒമ്പത് കുത്തുകളാണേറ്റത്.
|
പുതുക്കാട് ബാങ്കില്‍ ജോലി ചെയ്യുന്ന ബബിത രാവിലെ ബാങ്കിലേക്ക് വരുമ്പോഴായിരുന്നു മുന്‍ ഭര്‍ത്താവ് ലെസ്റ്റിന്‍ ഇവരെ ആക്രമിച്ചത്. മൂന്നുവര്‍ഷം മുമ്പ് ലെസ്റ്റിനുമായുള്ള ബന്ധം അവസാനിപ്പിച്ച ബബിത നിലവില്‍ മറ്റൊരു യുവാവിനൊപ്പം ജീവിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


