24
Dec 2024
Tue
24 Dec 2024 Tue
timber merchant PK Impichi Muhammed Haji dies in a car accident

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രമുഖ മരവ്യാപാരി പി.കെ ഇമ്പിച്ചി മുഹമ്മദ് ഹാജി വാഹനാപകടത്തില്‍ മരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് നമസ്‌കാരം കഴിഞ്ഞ് ഇരുമോത്ത് പള്ളിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മക്കള്‍: പി.കെ. അബ്ദുറഹീം, ഖൈറുന്നീസ. മരുമക്കള്‍: ഇ.സി ജസ്‌ന, മുഹമ്മദ് ഈങ്ങാപ്പുഴ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Prominent timber merchant PK Impichi Muhammed Haji dies in a car accident