എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ആലപ്പുഴ ചന്തിരൂര്‍ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കണ്ടത്തില്‍ പറമ്പില്‍ കബീര്‍-ഷീജ ദമ്പതികളുടെ മകളും ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജിന്റെ ഭാര്യയുമായ ഡോ. ഫാത്തിമ കബീര്‍(30)ആണ് മരിച്ചത് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
|
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മൂന്നാംവര്‍ഷ എം ഡി വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍ മറിയം സെയ്‌നബ, സഹോദരി ആമിന കബീര്‍. ഫാത്തിമയുടെ കബറടക്കം നടത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


