കൊച്ചി: കേരളത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഇതോടെ 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നത്തെ ഇടിവോടെ സ്വര്‍ണവില 57,000ല്‍ താഴെ എത്തി.
|
മൂന്നുദിവസം തുടര്‍ച്ചയായി അനക്കമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്നലെ പവന് 80 രൂപ കൂടുകയായിരുന്നു. ഇതോടെ വില 57,200 രൂപയായിയിരുന്നു. ഇതാണ് ഇന്ന് 57,000 ല്‍ താഴെയെത്തിയത്.
ഇതിന് മുമ്പ് ഡിസംബര്‍ 11നും 12നുമാണ് സ്വര്‍ണവിലകൂടിയത്. 13ന് കുറഞ്ഞു. 14, 15, 16 ദിവസങ്ങളില്‍ മാറ്റമുണ്ടായതുമില്ല.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
| Date | Price of 1 Pavan Gold (Rs.) |
| 1-Dec-24 | 57200 |
| 2-Dec-24 | 56720 |
| 3-Dec-24 | 57040 |
| 4-Dec-24 | 57040 |
| 5-Dec-24 | 57120 |
| 6-Dec-24 | 56920 |
| 7-Dec-24 | 56920 |
| 8-Dec-24 | 56920 |
| 9-Dec-24 | 57040 |
| 10-Dec-24 | 57640 |
| 11-Dec-24 | Rs. 58,280 (Highest of Month) |
| 12-Dec-24 | Rs. 58,280 (Highest of Month) |
| 13-Dec-24 |
|
Gold mining stocks
|
57840 |
| 14-Dec-24 | 57120 |
| 15-Dec-24 | 57120 |
| 16-Dec-24 | 57120 |
| 17-Dec-24 | 57200 |
| 18-Dec-24 Yesterday » |
57080 |
| 19-Dec-24 Today » |
Rs. 56,560 (Lowest of Month) |


