പ്രഭാതനടത്തത്തിനിടെ കാറിടിച്ചു റോഡില്‍ വീണ വീട്ടമ്മ ലോറി ദേഹത്തുകൂടി കയറി മരിച്ചു. കൊല്ലം നിലമേലില്‍ ആണ് സംഭവം. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്.
|
റോഡ് മുറിച്ചു കടക്കവെയാണ് ഷൈലയെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഷൈല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


