24
Dec 2024
Thu
24 Dec 2024 Thu
girl dies by run over lorry after she falls from scooter

തൃശൂര്‍ വാടാനപ്പള്ളിയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ ബാലിക പിന്നാലെ വന്ന ലോറി ദേഹത്ത് കയറി മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണന്‍കേരന്‍ വീട്ടില്‍ മണികണ്ഠന്റെ മകള്‍ ജാന്‍വി(രണ്ടര വയസ്സ്) ആണ് മരിച്ചത്. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവില്‍ ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം.മുന്നില്‍ പോയിരുന്ന കാറില്‍ സ്‌കൂട്ടര്‍ തട്ടിയതിനെ തുടര്‍ന്നാണ് ജാന്‍വി റോഡിലേക്ക് തെറിച്ചു വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>