24
Dec 2024
Sat
24 Dec 2024 Sat
18 year old boy dies in bike pick up jeep collision

ബൈക്ക് പിക്കപ്പ് ജീപ്പിലിടിച്ച് കയറി 18കാരന്‍ മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ആണ് സംഭവം. വെള്ളിയേപ്പള്ളി കുന്നത്തുപറമ്പില്‍ പരേതനായ രാജേഷ്-ധന്യ ദമ്പതികളുടെ ഏക മകനായ അഭിലാഷ് ആര്‍ ആണ് മരിച്ചത്. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>