കോഴിക്കോട് കൂടരഞ്ഞിയില്‍ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്.
|
തിങ്കള്‍ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ട്രാവല്‍ ഇലക്ട്രിക് പോസ്റ്റിലടക്കം ഇടിച്ച ശേഷം റോഡിലൂടെ നിരങ്ങി നീങ്ങി. പൂവാറംതോട് സന്ദര്‍ശിച്ചുമടങ്ങുമ്പോഴായിരുന്നു സംഘം അപകടത്തില്‍ പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


