25
Jan 2025
Thu
25 Jan 2025 Thu
two calicut native woman dies in Dindigal

തമിഴ്‌നാട് ദിണ്ടിഗലില്‍ കാറപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു. മൂന്നുകുട്ടികളടക്കം പത്തുപേര്‍ക്ക് പരിക്ക്. േേശാഭന(51), ശോഭ(45)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുച്ചിറപ്പള്ളിയില്‍ ജോലി കിട്ടിയ യുവാവിനെ കൊണ്ടുവിടാന്‍ പോയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. പുതുപ്പട്ടി ഫ്‌ളൈ ഓഴറില്‍ വച്ച് കാര്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക