കണ്ണൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആറുവയസ്സുകാരന്‍ ജീപ്പിടിച്ച് മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകന്‍ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്. കണ്ണൂര്‍ പള്ളിയാംമൂല ബീച്ച് റോഡിലായിരുന്നു അപകടം.( 6 year old boy dies in Kannur after being hit a jeep)
|
ബന്ധുക്കളോടൊപ്പം റോഡരികില്‍ നിന്ന കുട്ടി പെട്ടെന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്നു. പയ്യാമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് മുആസിനെ ഇടിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: എയര്‍ബാഗ് ദേഹത്തിടിച്ച ആഘാതത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





