കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സംഭവം. മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വണ്ടൂര്‍ സ്വദേശി സമീറിന്റെ മകള്‍ അയറ ആണ് മരിച്ചത്.(3 year old girl dies after iron gate fells on her)
|
ഞായര്‍ വൈകീട്ട് അഞ്ചോടെ അയറ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റില്‍ കേറി കളിക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് മറിഞ്ഞുവീഴുകയും അയറയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു.
ALSO READ: ഗേറ്റ് ദേഹത്തേക്ക് വീണ് രണ്ടരവയസ്സുകാരന് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





