കൊല്ലം കടയ്ക്കലിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതി(19)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
|
രണ്ടുമാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. അന്യമതസ്ഥനെയാണ് യുവതി വിവാഹം ചെയ്തിരുന്നത്.
ALSO READ: നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; കാമുകനൊപ്പം ഇറങ്ങിപ്പോയത് മൂന്നുമാസം മുമ്പ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





