മലപ്പുറം: ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ കട്ടര്‍ തട്ടി ശരീരം പിളര്‍ന്ന് യുവാവ് മരിച്ചു. (YOUNG MAN DIED IN MALAPPURAM BEING HIT BY WOOD CUTTER) വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന്‍ അലിയാണ് (23) മരിച്ചത്.
|
ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ മരം മുറിക്കുന്ന യന്ത്രത്തിന്റെ ബ്ലേഡ് അടിവയറില്‍ തട്ടുകയും ശരീരം രണ്ടായി പിളരുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





