25
Feb 2025
Sun
25 Feb 2025 Sun
police arrested woman and boy friend for abandoning new born baby

കൊല്ലം കടയ്ക്കലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ – റിനി ദമ്പതികളുടെ മകള്‍ അരിയാനയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് റിനി കുഞ്ഞിന് അനക്കമില്ലെന്ന കാര്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുഞ്ഞിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.