കോട്ടയത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിവിധ തസ്തികകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2025 മാര്‍ച്ച് 15 ന് നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തുക. തസ്തികകളും യോഗ്യതയും താഴെ കൊടുക്കുന്നു.
|
1. ഷിഫ്റ്റ് എഞ്ചിനീയര്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ B.Tech + ഇലക്ട്രിക്കല്‍ ലൈസന്‍സ്.
HVAC & MEP രംഗത്ത് 5+ വര്‍ഷത്തെ അനുഭവം.
AutoCAD, PLC പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.
2. വിഷ്വല്‍ മെര്ചന്ഡൈസര്
ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി/ഡിപ്ലോമ.
അപ്പാരല്‍ രംഗത്ത് 2+ വര്‍ഷത്തെ അനുഭവം.
3. സൂപ്പര്‍വൈസര്‍ (പ്രായപരിധി: 35 വയസ്സിന് താഴെ)
2+ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡെലിക്കാറ്റസണ്, ഫിഷ് സെക്ഷന്‍, രംഗത്ത് പരിചയം.
4. ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ്
യോഗ്യത: ഓപ്പറേഷന്‍സില്‍ ങആഅ അല്ലെങ്കില്‍ ബന്ധപ്പെട്ട രംഗത്ത് പരിചയം.
ഫ്രഷേഴ്സും അപേക്ഷിക്കാം.
5. ബേക്കറി & കണ്‍ഫെക്ഷണറി
സൂസ് ഷെഫ്: ബേക്കറി & കണ്ഫെക്ഷണറിയില് 5+ വര്‍ഷത്തെ അനുഭവം.
BHM അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.
6. DCDP & Commis:
BHM അല്ലെങ്കില്‍ ബന്ധപ്പെട്ട യോഗ്യത + ബേക്കറി & കണ്ഫെക്ഷണറിയില് അനുഭവം.
7. Commis/Chef de Partie/DCDP:
BHM അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.
2+ വര്‍ഷത്തെ പിരചയം.
സ്പെഷ്യലിസ്റ്റുകള്‍ ആവശ്യമുള്ള മേഖലകള്‍:
പ്രാദേശിക പരമ്പരാഗത സ്നാക്സ്, ജ്യൂസ് മേക്കര്‍, ബാരിസ്റ്റ/ടീ മേക്കര്‍ & അസിസ്റ്റന്റ് ബാരിസ്റ്റ
അപേക്ഷിക്കേണ്ട വിധം
[email protected] എന്ന മെയിലിലേക്ക് സിവി അയക്കുകയാണ് വേണ്ടത്.
ഇമെയില്‍ സബ്ജക്ട്: ജോലി തസ്തിക പരാമര്‍ശിക്കുക
അവസാന തീയതി: 2025 മാര്‍ച്ച് 15.


