മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി കണ്ണൂരില്‍ നിന്ന് നാടുകടത്തി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബ്(27)യ്ക്കെതിരേയാണ് നടപടി.
|
പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് യുവതി. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





