23
Apr 2025
Mon
23 Apr 2025 Mon
woman dies in bike lory collision

കോഴിക്കോട് ഫറോക്ക് കരുവന്‍ തിരുത്തി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ചാക്കേരിക്കാട് പറമ്പില്‍ ബൈതുല്‍ അഫ്ത്താ ബില്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യ നസീമ വി(52)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മാവനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ കോമണ്‍വെല്‍ത്ത് ഓടുകമ്പനിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മക്കള്‍: ലാനിഷ, ഷില്‍ ഫാന, അഫ്താബ്. മരുമക്കള്‍: മുഹമ്മദ് ഷഹിന്‍, സമീര്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, ജിഹാദ്, നജില, ഷബീന, സിറാജ്, ഷിഹാബ്, ജസ് ല, അന്‍ഫാല്‍.