കോഴിക്കോട്: മുന്‍ നക്‌സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെന്ററി സിനിമ ‘ഗ്രോ വാസു’ മെയ് 1 തൊഴിലാളി ദിനത്തില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തു. (Grow Vasu documentary film released on YouTube)
|
16മത് IDSFFK, ചെന്നൈ സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവല്‍, ചിറ്റൂര്‍ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് റിലീസ്. പ്രമുഖരുടെ പഴയകാല അഭിമുഖങ്ങളും സ്റ്റേജ് പരിപാടികളും ഓണ്‍ലൈനിലെത്തിച്ച് ശ്രദ്ധേയമായ എ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സ് യൂട്യൂബ് ചാനലിലാണ് റിലീസ്.
ഔട്ട് ഓഫ് ഓര്‍ഡര്‍ ഫിലിംസും എ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അര്‍ഷഖാണ്. മറ്റു അണിയറ പ്രവര്‍ത്തകര്‍, ഛായാഗ്രാഹകന്‍: സല്‍മാന്‍ ഷരീഫ്, എഡിറ്റ്: കെവിന്‍, മ്യൂസിക്: സനൂപ് ലൂയിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ലുഖ്മാനുല്‍ ഹക്കീം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


