എറണാകുളം നെട്ടൂരില്‍ ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലാരിവട്ടത്ത് വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി.
|
പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ALSO READ: വിദ്യാർഥിനികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് വില്ലേജ് ഓഫീസർ; ഓടിച്ചിട്ട് പിടികൂടി പൊലീസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





