16
Jul 2025
Mon
16 Jul 2025 Mon

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്കായി ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ (LBO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 2500 ഒഴിവുകൾ ആണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായ പരിധി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരസ്യ നമ്പർ: BOB/HRM/REC/ADVT/2025/05

 

ഒഴിവുകൾ: 2500

ലാസ്റ്റ് ഡേറ്റ്: 2025 ജൂലൈ 24

സംസ്ഥാനങ്ങളിലെ ഒഴിവുകൾ

ഗോവ: 15

ഗുജറാത്ത്: 1160

ജമ്മു & കാശ്മീർ: 10

കർണാടക: 450

കേരളം: 50

മഹാരാഷ്ട്ര: 485

ഒഡീഷ: 60

പഞ്ചാബ്: 50

സിക്കിം: 03

തമിഴ്‌നാട്: 60

പശ്ചിമ ബംഗാൾ: 50

അരുണാചൽ പ്രദേശ്: 06

ആസ്സാം: 64

മണിപ്പൂർ: 12

മേഘാലയ: 07

മിസോറാം: 04

നാഗാലാൻഡ്: 08

ത്രിപുര: 06

മൊത്തം: 2500 പോസ്റ്റുകൾ

ശമ്പളം

പ്രതിമാസം 48,480 – രൂപ മുതൽ 85,920 വരെ

പ്രായം

മിനിമം പ്രായം: 21 വയസ്സ്

മാക്സിമം പ്രായം: 30 വയസ്സ്

( സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇളവ് ഉണ്ട്)

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം.

(അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള Integrated Dual Degree (IDD) ഉൾപ്പെടെ)

പ്രൊഫഷണൽ യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എഞ്ചിനീയറിങ്, മെഡിക്കൽ എന്നിവയും യോഗ്യം

പരിചയം

കുറഞ്ഞത് 1 വർഷം പോസ്റ്റ്-ക്വാളിഫിക്കേഷൻ അനുഭവം (Scheduled Commercial Bank അല്ലെങ്കിൽ Regional Rural Bank-ന്റെ RBI Second Schedule-ൽ പട്ടികയിൽ ഉൾപ്പെട്ടവ)

NBFCs, സഹകരണ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, ഫിൻടെക്‌സ് എന്നിവയിലെ അനുഭവം പരിഗണിക്കില്ല

അപേക്ഷ ഫീസ്

850/ രൂപ

(SC, ST, PWD, ESM & വനിതകൾ: Rs. 175/)

അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത Apply Now എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്തു അപേക്ഷിക്കുക.

തുടർന്ന് പ്രത്യക്ഷപ്പെടുന്ന ലിങ്കിൽ Local Bank Officer Posts എന്നതിന് താഴെ apply now എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്തു വ്യക്‌തിഗത വിവരങ്ങൾ നൽകുക.

Apply Now

Notification

Bank of Baroda LBO Recruitment 2025: The recruitment drive aims to fill a total of 2,500 posts across the organisation. The last date to submit applications is July 24.