26
Jul 2025
Tue
26 Jul 2025 Tue

പട്ന: ബീഹാറിലെ വ്യവസായി ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രി ആണ് സംഭവം. ഗോപാൽ ഖേംകയെ വെടിവച്ചു കൊന്ന ഉമേഷ്‌ കുമാറിനെ ആണ് പോലീസ് ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നത്. വികാസ് എന്നയാൾക്കൊപ്പം ഉമേഷ്‌ ആണ് പാട്‌നയിലെ വസതിയുടെ കവാടത്തിന് പുറത്ത് വെച്ച് ഖേംകയെ വെടിവച്ചു കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ പോലീസ് ചോദ്യം ചെയ്യലിൽ ഉമേഷ് കുമാർ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

An accused in the murder of Bihar businessman Gopal Khemka was shot dead in a police encounter last night. Vikas allegedly accompanied the shooter, Umesh, when he shot Mr Khemka dead right outside the gates of his Patna residence.