22
Jul 2025
Fri
22 Jul 2025 Fri

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് സ്റ്റാഫ് തൂങ്ങിമരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡറായ വയനാട് സ്വദേശി സി വി ബിജുവിനെയാണ് ഹരിഹര്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പാമ്പ് കടിയേറ്റ് യുവതി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക