23
Aug 2025
Thu
23 Aug 2025 Thu
birth at home

തിരുവനന്തപുരം: വര്‍ക്കലയില്‍ ഏഴാംമാസത്തില്‍ വീട്ടില്‍ പ്രസവിച്ച 23കാരിയുടെ കുഞ്ഞ് മരിച്ചു. പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. പ്രസവത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ ഗര്‍ഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണെന്നും ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറോട് പറഞ്ഞത്.

English News Summary
A 23-year-old woman in Varkala, who gave birth at home in the seventh month, died. The death occurred following childbirth. The baby, who was in a critical condition following the delivery, was taken to the hospital, but her life could not be saved.