28
Aug 2025
Fri
28 Aug 2025 Fri
rahul mamkootathil mla resignation

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണച്ചുമതല. ഇന്‍സ്‌പെക്ടര്‍മാരായ സാഗര്‍, സാജന്‍, സൈബര്‍ ഓപറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ ഷിനോജ് എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎല്‍എയ്‌ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്ന ആറ് പരാതികളിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ALSO READ: ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു