യമനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊലപ്പെട്ടു. സന്‍ആയിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നിരവധി പേരും കൊല്ലപ്പെട്ടതായി യമന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
|
ALSO READ: അമേരിക്കയുടെ അധിക തീരുവ നിലവില്‍ വന്നതോടെ രൂപയ്ക്ക് വന്‍ തകര്‍ച്ച
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


