26
Nov 2025
Wed
26 Nov 2025 Wed
Joshy Kaithavalappil PTA president of St Ritas Public school contest for NDA in election

ഹിജാബ് വിലക്കിയ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. കൊച്ചി കോര്‍പ്പറേഷനിലേക്ക് പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്നാണ് ജോഷി കൈതവളപ്പില്‍ മത്സരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചുവരുന്നതിനെതിരേ ആദ്യം മുതലേ എതിര്‍ത്തയാളാണ് ജോഷി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയും സ്‌കൂളിന്റെ നിലപാട് ഇയാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ALSO READ: പിഎം ശ്രീ പ​ദ്ധതി: തുടർനടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രത്തിന് കത്തയച്ചതായി മുഖ്യമന്ത്രി