മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്ക്. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം.
|
ഗീതികയുടെ ബന്ധു മിഥുന്‍ നാഥ് ആണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്നത്. ഗീതിക സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ALSO READ: കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


